കാഴ്ച്ചപ്പാടും ദൌത്യവും
അമ്പൂരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമ്പൂർണ്ണ ഗുണമേന്മ പരിപാലന സംവിധാനം പ്രാവർത്തികമാക്കികൊണ്ട് ഏറ്റവും മികവേറിയ സേവനങ്ങളും സൌകര്യങ്ങളും വികസന പദ്ധതികളും സമയബന്ധിതവും സുതാര്യവുമായി നല്‍കികൊണ്ട് പൊതുജന സംതൃപ്തിയും പഞ്ചായത്തിന്റെ സമയ്ത മേഖലയിലുള്ള അഭിവൃദ്ധിയും ഉറപ്പിച്ച് ഗുണമേന്മ ലക്ഷ്യങ്ങള്‍ അനുയോജ്യമായ നേരത്ത് പുനരുദ്ധീകരിച്ച് ജനസൌഹൃദ സദ്ഭരണ കാര്യാലയമാക്കി മാറ്റുക.