ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്‍റെ പേര് : അമ്പൂരി ഗ്രാമപഞ്ചായത്ത്
ബ്ലോക്ക് : പെരുങ്കടവിള
താലൂക്ക് : കാട്ടാക്കട
ജില്ല : തിരുവനന്തപുരം
പഞ്ചായത്ത് മണ്ഡലങ്ങള്‍ : 14
വില്ലേജുകള്‍ : (1) അമ്പൂരി
(2) വാഴിച്ചല്‍
പാര്‍ലമെന്‍റ് മണ്ഡലം : തിരുവനന്തപുരം
അസംബ്ലി മണ്ഡലം : പാറശ്ശാല
ജില്ലാ പഞ്ചായത്ത് മണ്ഡലം
വെള്ളറട ഡിവിഷന്‍ :ശ്രീമതി. അന്‍സജിതാറസ്സല്‍
പൂവച്ചല്‍ ഡിവിഷന്‍ : ശ്രീമതി. രാധിക ടീച്ചര്‍
ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം
അമ്പൂരി ഡിവിഷന്‍ : ശ്രീമതി. അമ്പിളി പുത്തൂര്‍
വാഴിച്ചല്‍ ഡിവിഷന്‍ : ശ്രീമതി. മേരി മേബിള്‍
പൊതുവിവരങ്ങള്‍
വിസ്തൃതി : 81 ച: കി. മി.
ജനസംഖ്യ : 22600
പുരുഷന്‍മാര്‍ : 10300
സ്ത്രീകള്‍ : 12300
ജനറല്‍ : 19469
പട്ടികജാതി : 1556
പട്ടികവര്‍ഗ്ഗം : 1575
വാര്‍ഡുകള്‍ : 14