അവാർഡുകളും നേട്ടങ്ങളും

മഹാത്മാ പുരസ്ക്കാരം 

കേരള സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണിത്. 2021-22 ല്‍ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനവും  2022-23 സാമ്പത്തിക വർഷം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും അമ്പൂരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി .